ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1960-ലാണ് ആലത്തൂർ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 19.46 ച.ക.മീറ്റർ വിസ്തൃതിയാണ് പഞ്ചായത്തിനുളളത്. 26720 വരുന്ന ജനസംഖ്യയില്‍ 13912 പേർ സ്ത്രീകളും, 12808 പേർ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 85% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് ആലത്തൂർ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗം കുന്നില്‍ ചരിവുകളും തെക്കുഭാഗം വന പ്രദേശങ്ങളടങ്ങിയ കുന്നുകളും, കിഴക്കും പടിഞ്ഞാറും സമതല പ്രദേശങ്ങളുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 20% ത്തോളം ചരിവു പ്രദേശങ്ങളാണ്. ചരല്മംണ്ണും കളിമണ്ണും കലര്‍ന്ന മണ്ണാണ് ഇവിടെ കൂടുതലായും കണ്ടുവരുന്നത്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്പ്പെെട്ടിരിക്കുന്നവരുമാണ്. സമതല പ്രദേശങ്ങളില്‍ പ്രധാനമായും നെല്ലാണ് കൃഷി ചെയ്യുന്നത്. നെല്കൃകഷിക്ക് പുറമെ റബ്ബർ, വാഴ, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തു വരുന്നു. മലയോര...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 11, 2026
ലോക പരിസ്ഥിതി ദിനം
ആലത്തൂർ ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സ്പെഷ്യൽ ഗ്രാമസഭ U+ ഓഡിറ്റോറിയത്തിൽ വെച്ച് ബഹു ആലത്തൂർ MLA ശ്രീ ടി എം ശശി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ആലത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ വിനോദ് സ്വാഗതവും പ്രസിഡന്റ് ഹരിത കെ അധ്യക്ഷആയും, ആശംസകൾ അറിയിച്ചുകൊണ്ട് മുൻ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവ ക്യാമ്പയിൻ
May 23, 2026
ആരോഗ്യ ജാഗ്രത മഴക്കാല പൂർവ്വ ശുചീകരണ പരിപാടി
May 22, 2026