2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം

October 1, 2026

ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന കട്ടിൽ വിതരണ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 30-ന് ഉച്ചയ്ക്ക് 2.30-ന് പുതിയങ്കം ജി.യു.പി സ്കൂളിൽ വെച്ച് ബഹുമാനപ്പെട്ട ആലത്തൂർ എം.എൽ.എ ശ്രീ. ടി.എം. ശശി നിർവ്വഹിച്ചു

Cot distribution