ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ 2.0' ജനകീയ പ്രചാരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 തീയതി കാലത്ത് 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.