കുടുംബശ്രീ സി.ഡി.എസ്
ആലത്തൂർ ഗ്രാമപഞ്ചായത്ത്
കുടുംബശ്രീ സി.ഡി.എസ് ഇൻഫർമേഷൻ ബോർഡ്
സി.ഡി.എസ് ഇൻഫർമേഷൻ ഡയറക്ടറി
സി ഡി എസ് ചെയർപേഴ്സൺ
ഷൈനി. എ
📞 9562980997
വൈസ് ചെയർപേഴ്സൺ
റെജിമോൾ. ടി
📞 9400628797
മെമ്പർ സെക്രട്ടറി
ലതിക വി
📞 9048164718
അക്കൗണ്ടന്റ്
ധന്യാമോഹൻ. പി
📞 9495790780
സപ്പോർട്ടിങ് ടീം
| ക്രമ നം. | തസ്തിക | പേര് | ഫോൺ |
|---|---|---|---|
| 1 | കമ്മ്യൂണിറ്റി കൗൺസിലർ | സുജ | 9809762532 |
| 2 | IBLB & MLS | രഞ്ജിത | 8113932902 |
| 3 | SIRD & DDUGKY | നാഫി | 9846118569 |
| 4 | Non farm livelihood | മീര | 9567609011 |
| 5 | Agri & FL | ലിജിത | 9746264142 |
CDS കുടുംബശ്രീ വഴി ലഭിക്കുന്ന സേവനങ്ങൾ
അർഹരായ മുഴുവൻ കുടുംബങ്ങളെയും കുടുംബശ്രീ സംഘടനയിൽ ഉൾപ്പെടുത്തൽ
കുടുംബശ്രീ അംഗങ്ങൾക്കുള്ള കാര്യശേഷി വികസനം
സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ
ബാങ്ക് ലിങ്കേജ്, സി.ഇ.എഫ്, മറ്റു വായ്പകൾ
സൂക്ഷ്മ സംരംഭ പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ
വിവിധ വകുപ്പുകളുമായുള്ള സംയോജന പ്രവർത്തനം
കാർഷിക പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ
കുട്ടികളുടെ സമഗ്ര വികസനത്തിന് ബാലസഭ
ജെൻ്റർ റിസോഴ്സ് സെൻ്റർ
കമ്മ്യൂണിറ്റി കൗൺസിലിംഗ്
യുവതീ യുവാക്കൾക്കുള്ള നൈപുണ്യ വികസനം
അഗതിരഹിത കേരളം പദ്ധതി
മറ്റു സാമൂഹിക വികസന പ്രവർത്തനങ്ങൾ
സി.ഡി.എസ്. ഭരണസമിതി അംഗങ്ങളുടെ പേരുവിവരങ്ങൾ
2026 - 2029