വിവരാവകാശ നിയമം 2005 4(1)(a)(b)& 4(1)(c)
വിവരാവകാശ നിയമം 2005 4(1)(a)(b) & 4(1)(c) വകുപ്പ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്
- ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കടമകളും എന്തെന്നത് സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിൽ നൽകിയിട്ടുള്ള ഉത്തരവുകൾ, ചുമതലകൾ നിറവേറ്റുന്നതിനായി രൂപം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ/വകുപ്പുതല നിർദ്ദേശങ്ങൾ, ഇവയുടെ വിശദാംശങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- കേരള പഞ്ചായത്ത് രാജ് നിയമം 1994, കേരള പഞ്ചായത്ത് രാജ് ചട്ടം 1998 (റെക്കോർഡുകളുടെ സൂക്ഷ്മ പരിശോധനയും പകർപ്പുകളും സംബന്ധിച്ച്), കേരള പഞ്ചായത്ത് രാജ് ചട്ടം സംബന്ധിച്ച് വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- സേവനാവകാശ നിയമം 2012, വകുപ്പുതല മേധാവികളുടെ വിവിധ ഉത്തരവുകൾ, ഗ്രാമപഞ്ചായത്തിന്റെ തീരുമാനങ്ങൾ. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2009 സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റിലെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച് വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- വിവിധ ധനസഹായ പദ്ധതികൾ/സബ്സിഡികൾ, അവയുടെ നടത്തിപ്പ് രീതി, ഗുണഭോക്തൃ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- സർക്കാർ ഉത്തരവ് (എം.എസ്) നം. 362/2013/തസ്വഭവ, തിരുവനന്തപുരം, തീയതി 16.11.2013 (സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച പുതുക്കിയ മാർഗ്ഗരേഖ). വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- ഗുണഭോക്താക്കളുടെ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- പദ്ധതികളും പണത്തിന്റെ സ്രോതസ്സും വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- ഫണ്ട് വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- അനുമതി പത്രങ്ങൾ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിവരങ്ങൾ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- D&O ലൈസൻസുകൾ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- കരിങ്കൽ ക്വാറി ലൈസൻസുകൾ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
- കെട്ടിട നിർമ്മാണ അനുമതികൾ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here