ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവ ക്യാമ്പയിൻ

May 23, 2026

ആലത്തൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ് ന്‍റെ ആഭിമുഖ്യത്തിൽ "ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവ ക്യാമ്പ്" സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സുബൈർ അലി വൈ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. ഷൈനി എ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഹരിത കെ പരിപാടി ഉൽഘാടനം നിർവഹിച്ചു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹന ഐ ,  ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ രമ,  വാർഡ് മെമ്പർമാരായ ശ്രീമതി ലീല ശശി,  ശ്രീമതി ഷീബ, ശ്രീ സഹാബുദ്ദിൻ എന്നിവർ ആശംസ അറിയിച്ചു

ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവ ക്യാമ്പയിൻ