ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ലോക പരിസ്ഥിതി ദിനം

June 11, 2026

ആലത്തൂർ ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സ്പെഷ്യൽ ഗ്രാമസഭ U+ ഓഡിറ്റോറിയത്തിൽ വെച്ച് ബഹു ആലത്തൂർ MLA ശ്രീ ടി എം ശശി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ആലത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ വിനോദ് സ്വാഗതവും പ്രസിഡന്റ്‌ ഹരിത കെ അധ്യക്ഷആയും, ആശംസകൾ അറിയിച്ചുകൊണ്ട് മുൻ MLA കെ ഡി പ്രസേനൻ, ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി അംബിക,  ശ്രീമതി ഷഹന നജീബ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീമതി കെ. രമ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീ.മണികണ്ഠൻ  കെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ എം ഫൗസിയ എന്നിവർ സംസാരിച്ചു, സെക്രട്ടറി ഡോ ദിമിത്രോവ് കെ ജി നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനം വൃക്ഷതൈ നടുന്നു