2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ ഗുണഭോക്തൃ പദ്ധതികളുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05.09.2026 5PM
വിവരാവകാശ നിയമം 2005 4(1)(a)(b)& 4(1)(c)

വിവരാവകാശ നിയമം 2005 4(1)(a)(b) & 4(1)(c) വകുപ്പ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്

  • ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കടമകളും എന്തെന്നത് സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  • ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിൽ നൽകിയിട്ടുള്ള ഉത്തരവുകൾ, ചുമതലകൾ നിറവേറ്റുന്നതിനായി രൂപം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ/വകുപ്പുതല നിർദ്ദേശങ്ങൾ, ഇവയുടെ വിശദാംശങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  • കേരള പഞ്ചായത്ത് രാജ് നിയമം 1994, കേരള പഞ്ചായത്ത് രാജ് ചട്ടം 1998 (റെക്കോർഡുകളുടെ സൂക്ഷ്മ പരിശോധനയും പകർപ്പുകളും സംബന്ധിച്ച്), കേരള പഞ്ചായത്ത് രാജ് ചട്ടം സംബന്ധിച്ച് വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  • സേവനാവകാശ നിയമം 2012, വകുപ്പുതല മേധാവികളുടെ വിവിധ ഉത്തരവുകൾ, ഗ്രാമപഞ്ചായത്തിന്റെ തീരുമാനങ്ങൾ. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2009 സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  • ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റിലെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച് വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  • വിവിധ ധനസഹായ പദ്ധതികൾ/സബ്സിഡികൾ, അവയുടെ നടത്തിപ്പ് രീതി, ഗുണഭോക്തൃ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  • സർക്കാർ ഉത്തരവ് (എം.എസ്) നം. 362/2013/തസ്വഭവ, തിരുവനന്തപുരം, തീയതി 16.11.2013 (സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച പുതുക്കിയ മാർഗ്ഗരേഖ). വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  1. ഗുണഭോക്താക്കളുടെ വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  2. പദ്ധതികളും പണത്തിന്റെ സ്രോതസ്സും വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  3. ഫണ്ട് വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  4. അനുമതി പത്രങ്ങൾ വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  5. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിവരങ്ങൾ വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  6. D&O ലൈസൻസുകൾ വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  7. കരിങ്കൽ ക്വാറി ലൈസൻസുകൾ വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here
  8. കെട്ടിട നിർമ്മാണ അനുമതികൾ വിവരങ്ങൾ പഞ്ചായത്ത്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കാണാൻ Click Here