പ്രത്യേക ഗ്രാമസഭ ( വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ )
October 1, 2026
വിക് സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-GRAM (G)) പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ പൂർണ്ണതയും (Saturation) ജനപങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ട് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (Viksit Gram Panchayat Plan VGPP) തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സമയക്രമവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങളും സമയക്രമവും പ്രകാരം 2026 ഒക്ടോബർ 2-ന് എല്ലാ വാർഡുകളിലും ഗ്രാമ സഭാ യോഗം ചേർന്നതിന് തീരുമാനിച്ചിട്ടുണ്ട്.